Local · Published: 25 August 2026, 10:06 AM IST
ബാർബർഷോപ്പ് നവീകരണത്തിന് ₹40,000 വരെ; OBC Grant അപേക്ഷ മറക്കരുത്
നിങ്ങൾ സ്വന്തമായി ബാർബർഷോപ്പോ, യൂണിസെക്സ് സലൂണോ നടത്തി ഉപജീവനം കണ്ടെത്തുന്നവരാണോ? എങ്കിൽ നിങ്ങൾ ഈ ന്യൂസ് തീർച്ചയായും കാണുകയും, ഈ അവസരം വേണ്ടുന്നവിധം വിനിയോഗിക്കുകയും ചെയ്യൂ.. ഈ അവസരം അവസാന ദിവസത്തേക്ക് മാറ്റിവെക്കേണ്ടതില്ല. പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിൽ അപേക്ഷിക്കാനുള്ള സമയം ഓഗസ്റ്റ് 31ന് അവസാനിക്കും....